ഉത്സവങ്ങളും പ്രധാന ചടങ്ങുകളും
1. മകരത്തിലെ തൈപൂയ്യം
2. പ്രതിഷ്ഠാദിനത്തിന് ഏഴ് ദിവസം മുന്‍പ് മാങ്ങാപറമ്പില്‍ നിന്നും കൊടിമരം മുറിച്ച് കൂറയിടല്‍ തുടര്‍ന്ന് കലംകരിക്കല്‍
3. പ്രതിഷ്ഠാദിന മഹോത്സവം
4. 7-പൂജയ്ക്ക് നടതുറപ്പ് മഹോത്സവം (മുത്തപ്പന് കൂട്ടുകലശം)
5. കര്‍ക്കിടകമാസാചരണം 31 ദിവസം
6. ഓണാഘോഷം അത്തം മുതല്‍ 10 ദിവസം
7. ഗണേശോത്സവം (മഹാഗണപതിഹോമം, മഹാമൃത്യുജ്ഞയഹോമം)
8. കന്നിമാസം വിജയദശമി മഹാനവമി ആഘോഷം 9 ദിവസം
9. തുലാമാസം (കാര്‍ത്തിക മാസം) സ്‌കന്ദഷഷ്ഠി
10.മണ്ഡലകാലപൂജ വൃശ്ചികം 1 മുതല്‍ ധനു 11 കൂടി
11. ഡിസംബര്‍ രണ്ടാംശനിയാഴ്ച അയ്യപ്പന്‍ വിളക്ക്