• kalims1
  • #
  • kalims2
കാളികുളം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് ലോകത്തെമ്പാടുമുള്ള ഭക്തജനങ്ങളെ സഹർഷം സ്വാഗതം ചെയ്തു കൊള്ളുന്നു.

ക്ഷേത്ര സമയം

പുലര്‍ച്ചെ 5.30 മുതല്‍ 9.30 വരെ
വൈകീട്ട് 5.00 മുതല്‍ 7.30 വരെ

അടുത്ത പ്രധാന ദിവസം

ഏപ്രില്‍ 23 : പൂയമഹോത്സവം
ഭൂലോക വൈകുണ്ഠമെന്നറിയപ്പെടുന്ന ഗുരുവായൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ ശേവ, വൈഷ്ണവ ദേവസാന്നിദ്ധ്യമുള്ള ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. പ്രളയ പയോധിയില്‍ നിന്നും തീരത്തണഞ്ഞ വിഷ്ണുവിഗ്രഹം ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠിച്ച ഇടമാണു ഗുരുവായുപുരം അഥവ ഗുരുവായൂര്‍. വായിക്കുക
വാര്‍ത്തകള്‍

പൂയ്യമഹോത്സവവും ഗിരിചക്രരഥ സമര്‍പ്പണവും [23 - 04 - 2018]


നോട്ടീസ് പേജ് 1 നോട്ടീസ് പേജ് 2