ക്ഷേത്ര സമയം
പുലര്‍ച്ചെ 5.30 മുതല്‍ 9.30 വരെ
വൈകീട്ട് 5.00 മുതല്‍ 7.30 വരെ
അടുത്ത പ്രധാന ദിവസം
ഏപ്രില്‍ 23 : പൂയമഹോത്സവം
ഭൂലോക വൈകുണ്ഠമെന്നറിയപ്പെടുന്ന ഗുരുവായൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ ശേവ, വൈഷ്ണവ ദേവസാന്നിദ്ധ്യമുള്ള ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. പ്രളയ പയോധിയില്‍ നിന്നും തീരത്തണഞ്ഞ വിഷ്ണുവിഗ്രഹം ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠിച്ച ഇടമാണു ഗുരുവായുപുരം അഥവ ഗുരുവായൂര്‍.
വായിക്കുക